Advertisement

ഇന്ത്യക്കു ബാറ്റിംഗ്; ധവാനു പകരം വിജയ് ശങ്കർ

June 16, 2019
Google News 0 minutes Read

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ പാക്ക് ക്യാപ്റ്റൻ സർഫറാസ് അഹ്മദ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. പരിക്കേറ്റ ഓപ്പണർ ശിഖർ ധവാനു പകരം വിജയ് ശങ്കർ ഇന്ത്യൻ നിരയിൽ കളിക്കും. പാക്ക് ടീമിൽ ആസിഫ് അലിക്ക് പകരം ഇമാദ് വാസിം എത്തി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴയൊഴിയാത്ത മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. ഇന്ന് മഴ ഒഴിഞ്ഞു നിൽക്കുകയാണ്. എങ്കിലും ഇടക്ക് മഴ പെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here