കൊച്ചിയിൽ യുവാവ് ട്രെയിൻ തട്ടിമരിച്ചു

കൊച്ചിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാലക്കാട് സ്വദേശി ഭൂപതിയാണ് മരിച്ചത്. കളമശേരി മുട്ടം മെട്രോ യാർഡിന്‌ സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു അപകടം. മരിച്ചയാൾ മുട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top