കോഴിക്കോട് അറപ്പുഴ പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു

കോഴിക്കോട് അറപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു. രാവിലെ പതിനൊന്നരയോടെയാണ് യുവതി പുഴയിലേക്ക് ചാടിയത്. യുവതിയുടെ ബാഗും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്.പ്രദേശവാസികളുടെ നേതൃത്വത്തിൽ വഞ്ചികളിലാണ്‌ തിരച്ചിൽ നടത്തുന്നത്. കാണാതായ യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top