Advertisement

കോഴിക്കോട് മദ്യം കഴിച്ച് ഒരാൾ മരിച്ചു; രണ്ട് പേർ ആശുപത്രിയിൽ; വിഷമദ്യമെന്ന് സംശയം

June 28, 2019
Google News 0 minutes Read

കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി​യി​ൽ മ​ദ്യം​ക​ഴി​ച്ച​യാ​ൾ മ​രി​ച്ചു. കൊ​യ​പ്പ​ത്തൊ​ടി എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ കൊ​ള​പ്പ​ൻ (60) ആ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

കൊ​ള​പ്പ​നൊ​പ്പം മ​ദ്യം ക​ഴി​ച്ച ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു സൂ​ച​ന. ഇ​വ​ർ വി​ഷ​മ​ദ്യ​മാ​ണ് ക​ഴി​ച്ച​തെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here