കർണാടകയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് 12 മരണം; 20 പേർക്ക് പരിക്ക്

കർണാടകയിലെ ചിന്താമണിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചിന്താമണിയിലെയും കോലാറിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top