മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന സംഭവം; ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഐഐടി സംഘം കൊച്ചിയിലെത്തി

മരട് നഗരസഭയിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഐഐടി സംഘം കൊച്ചിയിലെത്തി. മരട് മുൻസിപ്പാലിറ്റി പ്രതിനിധികളുമായി ചർച്ച നടക്കുകയാണ്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചർച്ച നടക്കുന്നത്. ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘമാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്.

 

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top