Advertisement
പാലക്കാട് ഫ്ലാറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; പാലുകാച്ചൽ കഴിഞ്ഞു

തെരഞ്ഞെടുപ്പിന് മുൻപെ പാലക്കാട് നഗരത്തിലെ ഫ്ലാറ്റിൽ പാലുകാച്ചി താമസം ആരംഭിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പണ്ടേ ഏറെ ഇഷ്ടമുള്ള നാടാണ് പാലക്കാടെന്ന്...

പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവം; പ്രതി ദീപു മധുരയിൽ ഒളിവിലെന്ന് സൂചന

കഴക്കൂട്ടത്ത് പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവത്തിൽപ്രതി കൂപ്പർ ദീപു ഒളിവിൽ കഴിയുന്ന സ്ഥലത്തെപ്പറ്റി സൂചന ലഭിച്ചതായി കഴക്കൂട്ടം...

കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിലെ രോ​ഗബാധ; നടപടി ഊർജിതമാക്കി ആരോഗ്യവകുപ്പ്

കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് വയറിളക്കവും ഛർദിയും ഉണ്ടായ സംഭവത്തിൽ നടപടി ഊർജ്ജിതമാക്കിആരോഗ്യവകുപ്പ്. രണ്ടാഴ്ചയ്ക്കിടെ 441 പേർക്ക്...

കാക്കനാട് DLF ഫ്ലാറ്റിൽ‌ കൂട്ട രോ​ഗബാധ; കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ

കാക്കനാട് DLF ഫ്ലാറ്റിൽ‌ കൂട്ട രോ​ഗബാധയിൽ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സ്ഥിരീകരിച്ചു. മൂന്നൂറിലേറെ പേർ ഛർദിയും വയറിളക്കവുമായി ചികിത്സതേടി. രോ​ഗബാധിതരിൽ...

കാക്കനാട് ഫ്ലാറ്റിൽ 300ലധികം പേർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം

കാക്കനാട് ഫ്ലാറ്റിൽ മുന്നൂറിലധികം പേർക്ക് ഛർദിയും വയറിളക്കവും. ഡിഎൽഎഫ് ഫ്ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് ഫ്ലാറ്റിറ്റിൽ പ്രശ്‌നം തുടങ്ങിയത്. രോഗബാധയുള്ളവർ...

ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി: ശരീരത്തിന് സമീപം മയക്കുമരുന്നും

ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് ചന്ദാപുരയിലുള്ള ഫ്ലാറ്റിൽ നിന്ന്...

കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു

കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ 7 ആം നിലയിൽ നിന്നുവീണ്...

തിരുവല്ല ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ

തിരുവല്ല ഫ്ലാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. തുകലശ്ശേരി സ്വദേശി സിപി ജോൺ ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. 11...

പെ​ൺ​കു​ട്ടി​ക​ളു​ടെ ഫ്ലാ​റ്റി​ൽ ഒ​ളി​കാ​മ​റ; ഫ്ലാ​റ്റു​ട​മ പി​ടി​യി​ൽ

രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രിൽ പെ​ൺ​കു​ട്ടി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച ഫ്ലാ​റ്റ് ഉ​ട​മ​ പി​ടി​യി​ൽ. രാജ് സോണിയുടെ മകൻ കനയ്യ...

ബാച്ച്‌ലറിന് ഫ്‌ളാറ്റ് വാടകയ്ക്ക് കൊടുത്ത് നാല് മാസം കഴിഞ്ഞ് അതിന്റെ കോലം!; ചിത്രങ്ങള്‍ പങ്കുവച്ച് ഉടമ; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച

മുംബൈ, ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ വാടകയ്ക്ക് വീടോ ഫ്‌ളാറ്റോ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കുടുംബത്തിനൊപ്പമല്ലാതെ ഒറ്റയ്ക്ക് താമസിക്കാന്‍...

Page 1 of 51 2 3 5
Advertisement