ബജറ്റ് 2019; സ്ത്രീ ശാക്തീകരണത്തിന് ‘നാരി മുതൽ നാരായണി വരെ’ പദ്ധതി

സ്ത്രീ ശാക്തീകരണത്തിന് ‘നാരി മുതൽ നാരായണി വരെ’ പദ്ധതി അവതരിപ്പിച്ച് ബജറ്റ് 2019.
വനിതാ ക്ഷേമത്തിന് വിവിധ പദ്ധതികൾ അവതരിപ്പിച്ചു. നയ രൂപീകരണത്തിൽ വനിതാ പങ്കാളിത്തം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മറ്റ് പ്രഖ്യാപനങ്ങൾ :

ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് ഓവർഡ്രാഫ്റ്റ് സംവിധാനം

സ്ത്രീ ശാക്തീകരണത്തിന് ‘നാരി മുതൽ നാരായണി വരെ’ പദ്ധതി

നയ രൂപീകരണത്തിൽ വനിതാ പങ്കാളിത്തം ഉറപ്പാക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top