Advertisement

തിരുവനന്തപുരത്ത് ബിടെക്ക് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

July 7, 2019
Google News 1 minute Read
suicide

തിരുവനന്തപുരം ആറ്റിങ്ങലിൽ ബി.ടെക് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സി.എസ്.ഐ ജംഗ്ഷനിൽ സ്വരൂപിൽ കാശി സിങ്ങ് ആണ് വീട്ടിലെ ബഡ്‌റൂമിലാണ് തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ആറ്റിങ്ങൽ പൊലീസ് നടപടികൾ ആരംഭിച്ചു.

 

updating…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here