Advertisement

‘ഇതെനിക്ക് വല്ലാത്ത ഹൃദയവേദനയുണ്ടാക്കുന്നു’; പരാജയത്തിന്റെ പശ്ചാത്തലത്തിൽ മനസ്സു തുറന്ന് രോഹിത് ശർമ

July 12, 2019
Google News 6 minutes Read

സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​തി​ന്‍റെ നി​രാ​ശ വെ​ളി​വാ​ക്കി ഇ​ന്ത്യ​ൻ വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ. അ​ര​മ​ണി​ക്കൂ​ർ നേ​രം ടീം ​ഇ​ന്ത്യ കാ​ഴ്ച​വ​ച്ച മോ​ശം ക്രി​ക്ക​റ്റാ​ണ് ത​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​തെ​ന്ന് രോ​ഹി​ത് ഏ​റ്റു​പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ പ്ര​തി​ക​ര​ണം.

ജീ​വ​ൻ​മ​ര​ണ ഘ​ട്ട​ത്തി​ൽ ഒ​രു ടീം ​എ​ന്ന നി​ല​യി​ൽ ത​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം 30 മി​നി​റ്റ് നേ​രം ക​ളി​ച്ച മോ​ശം ക്രി​ക്ക​റ്റ് ത​ങ്ങ​ളെ ലോ​ക​ക​പ്പി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഹൃ​ദ​യം ക​ന​ത്ത ഭാ​ര​ത്താ​ലാ​ണ്. അ​റി​യാം നി​ങ്ങ​ളു​ടേ​തും അ​തു​പോ​ലെ ത​ന്നെ​യാ​കു​മെ​ന്ന്. നാ​ട്ടി​ൽ​നി​ന്നു​ള്ള പി​ന്തു​ണ അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ഇ​ന്ത്യ ക​ളി​ച്ച ഇ​ട​മെ​ല്ലാം നീ​ല​യി​ൽ മു​ക്കി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും രോ​ഹി​ത് പ​റ​ഞ്ഞു.

ന്യൂസിലൻഡുമായി നടന്ന സെമിഫൈനലിൽ ഇന്ത്യ 18 റൻസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ രോഹിതിന് ഒരു റൺ മാത്രമാണ് എടുക്കാനായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here