Advertisement

കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം

July 20, 2019
Google News 0 minutes Read

കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ് സി റാങ്ക് ലിസ്റ്റിൽ ക്രിമിനലുകളായ എസ്എഫ്‌ഐ പ്രവർത്തകർ ഉൾപ്പെട്ടതിനെതിരെയാണ് യൂത്ത് ലീഗ് പ്രവർത്തകരും എംഎസ്എഫ് പ്രവർത്തകരും മാർച്ച് സംഘടിപ്പിച്ചത്. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ചു
പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് എം കെ മുനീർ അൽപസമയത്തിനുള്ളിൽ സ്ഥലത്ത് എത്തുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here