Advertisement

മലപ്പുറത്ത് കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു

August 2, 2019
Google News 0 minutes Read

മലപ്പുറം വളാഞ്ചേരിയിൽ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരൂർ കാളാട് സ്വദേശി റഫീഖുദ്ധീൻ ആണ് മരിച്ചത്. വളാഞ്ചേരി ചോറ്റൂരിലെ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെയായിരുന്നു അപകടം. തിരൂരിൽ
നിന്നും ഫയർഫോഴ്‌സ് സംഘമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here