ട്വന്റി-20; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തുടങ്ങി

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തുടങ്ങി. മത്സരം 5 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 39 റൺസെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യ മത്സരത്തിലെ അതേ ടീമിനെയാണ് ഇന്ത്യ രണ്ടാം മത്സരത്തിലും ഇറക്കിയിരിക്കുന്നത്. കാംപെലിന് പകരമായി ഖാരി പിയറിയെ ഉൾപ്പെടുത്തിയതാണ് വിൻഡീസ് ടീമിലെ ഏക മാറ്റം.
News from the toss in the second T20I between West Indies and India!
Virat Kohli wins the toss and his side will bat first.
Follow #WIvIND live ? https://t.co/NDTXd6T6t6 pic.twitter.com/KacKlMRcXi
— ICC (@ICC) 4 August 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here