നെയ്യാർഡാമിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

നെയ്യാർഡാമിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ള (50) യെയാണ് കാണാതായത്. പന്ത നിരപ്പുകാലയ്ക്ക് സമീപം ചേമ്പൂരിലാണ് കാണാതായത്.ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.5 പേരടങ്ങുന്ന സംഘത്തോടൊപ്പം നെയ്യാർ ഡാമിൽ എത്തിയതായിരുന്നു രാധാകൃഷ്ണ പിള്ള. ഇദ്ദേഹം കിളിമാനൂർ സ്വദേശിയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here