ആകാംഷ നിറച്ച് ജല്ലിക്കെട്ട് ടീസർ

ആകാംഷ നിറച്ച് ജെല്ലിക്കെട്ട് ടീസർ പുറത്തെത്തി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ചലച്ചിത്ര മേളകളിലടക്കം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ഹരീഷ് രചിച്ച മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയുള്ള ചിത്രത്തിൽ ഒരു പോത്ത് ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്.

ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് . ഒ തോമസ് പണിക്കരാണ്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.  വിനായകൻ, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ, അബ്ദു സമദ്, തുടങ്ങിയവരാണ് ചിത്രത്തിൽ അണി നിരക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top