‘ഒപ്പന’യിലെ വിനീത് ശ്രീനിവാസൻ പാടിയ ഗാനം പുറത്തിറങ്ങി

പുതുമുഖതാരങ്ങളെ അണിനിരത്തി ഷഹദ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘ഒപ്പന’യിലെ വിനീത് ശ്രീനിവാസൻ പാടിയ ഗാനം പുറത്തിറങ്ങി.

‘മൊഹബത്തിൻ പുതുനിലവാകെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

സ്‌കൂൾ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

 

നിർമാണം- കെപി രവിശങ്കർ, ശരത് എ ഹരിദാസൻ, ഛായാഗ്രഹണം- വിഷ്ണു പ്രസാദ്, സംഗീതം-ജോയൽ ജോൺസ്, ചിത്ര സംയോജനം- അജ്മൽ സാബു, ഗാന രചന- ടിറ്റോ പി തങ്കച്ചൻ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top