Advertisement

കീടനാശിനി വിതറിയ നിലയിൽ അരി കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

November 11, 2019
Google News 0 minutes Read

കോട്ടയം ഏറ്റുമാനൂരിൽ കീടനാശിനി വിതറിയ നിലയിൽ അരി കണ്ടെത്തിയ സംഭവത്തിൽ നടപടി. ആർഡിഒ, ഭക്ഷ്യ വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടയിലും ഗോഡൗണിലും പരിശോധന നടത്തി. അരിയിൽ കലർന്ന അലുമിനിയം ഫോസ്‌ഫൈറ്റ് കടയ്ക്കുള്ളിലും കണ്ടെത്തി.

ഇതേ തുടർന്ന് കടയും ഗോഡൗണും ഉദ്യോഗസ്ഥർ സീൽ ചെയ്തു. കഴിഞ്ഞ ദിവസം ലോഡ് ഇറക്കുന്നതിനിടെ തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ലോറിയിൽ കീടനാശിനി കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here