കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് പാസ്‌പോർട്ടും ഡ്രൈവിംഗ് ലൈസൻസുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

ഇന്ന് പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് പാസ്‌പോർട്ടും ഡ്രൈവിംഗ് ലൈസൻസുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കുറച്ച് പണവും ബാഗിലുണ്ട്. ആലപ്പുഴ അരൂർ സ്വദേശി അനീഷ് തങ്കച്ചന്റെ ബാഗാണ് നഷ്ടപ്പെട്ടത്.

അമേരിക്കയിൽ നിന്ന് 10 ദിവസത്തെ അവധിക്കെത്തിയ അനീഷിന് അടുത്ത മാസം 8ാം തീയതി തിരിച്ച് പോകേണ്ടതായുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക, മൊബൈൽ നമ്പർ: 9495478469

 

 

 

kayamkulam railway station, bag missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top