സിയാച്ചിനിൽ മഞ്ഞിടിച്ചിൽ; രണ്ട് സൈനികർ അന്തരിച്ചു

ലഡാക്കിലെ സിയാച്ചിനിൽ മഞ്ഞുപാളിയിടിഞ്ഞ് രണ്ട് സൈനികർ അന്തരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. സമുദ്ര നിരപ്പിൽ നിന്ന് 18000 അടി ഉയരത്തിൽ പട്രോളിംഗ് നടത്തുന്ന സംഘം,  ഇന്ന് പുലർച്ചെയോടെയാണ് അപകടത്തിൽപ്പെട്ടത്.

രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തി മഞ്ഞിൽ അകപ്പെട്ട സൈനികരെ രക്ഷപെടുത്തി. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കഴിഞ്ഞ മാസമുണ്ടായ മഞ്ഞിടിച്ചിലിൽ 4 സൈനികർക്കും രണ്ട് പ്രദേശവാസികളും മരിച്ചിരുന്നു.

Story high light: Snowfall in Siachen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top