Advertisement

വാളയാറിൽ എട്ട് വയസ്സുകാരിക്ക് പീഡനം; പ്രതി ഒളിവിൽ

December 18, 2019
Google News 0 minutes Read

വാളയാറിൽ പെൺക്കുട്ടി പീഡനത്തിനിരയായി. 8 വയസ്സുള്ള പെൺക്കുട്ടിയെ അയൽവാസി പീഡിപ്പിച്ചു. പ്രതി ഒളിവിലാണ്.

ഈ മാസം 7 നാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here