Advertisement

വയനാട്ടില്‍ വെള്ളക്കെട്ടില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു; മരിച്ചത് കായംകുളം സ്വദേശികള്‍

December 19, 2019
Google News 1 minute Read
 വയനാട് മേപ്പാടി ചുളിക്കയില്‍ വെള്ളക്കെട്ടില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു. കായംകുളം സ്വദേശികളായ നിതിന്‍, ജിതിന്‍ കാര്‍ത്തികേയന്‍, ബിജിലാല്‍ എന്നിവരാണ് മരിച്ചത്. വയനാട് സന്ദര്‍ശിക്കാനെത്തിയ ആറംഗ വിനോദസഞ്ചാരികളില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്.
മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ആറംഗ സംഘത്തിലെ മൂന്ന് പേര്‍ സുരക്ഷിതരാണ്.

Story Highlights- Three youths drowned in Wayanad, river death

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here