കരോൾ ഗാനം മുതൽ ഉണ്ണിയേശു വരെ; ക്രിസ്മസിന് ഒന്നിനെയും വെറുതെ വിടാതെ ട്രോളന്മാർ; ചില രസക്കാഴ്ചകൾ

ഇപ്രാവശ്യം ക്രിസ്മസിന് ട്രോളുകളുടെ പെരുമഴയാണ്. ഉണ്ണിയേശുവും മാതാവുമൊക്കെ ട്രോളുകളിലുണ്ട്. ക്രിസ്മസ് ആഘോഷങ്ങളും പുരാണവുമൊക്കെ ബന്ധപ്പെടുത്തിയാണ് ഇവ നിർമിച്ചിരിക്കുന്നത്.

ആളുകളെ ചിരിപ്പിച്ചു കൊല്ലുന്ന ട്രോളുകൾ വിവിധ മലയാളം സിനിമകളിലെ കോമഡി സീനുകളുടെ ചിത്രങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ഇറക്കിയിരിക്കുന്നത്.

ചിലത് താഴെ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top