Advertisement

‘എന്റെ കുട്ടാ… ഇവിടെ മൊത്തം ഭൂകമ്പമാ…’; മരട് ഫ്‌ളാറ്റ് പൊളിക്കൽ ട്രോളുകൾ

January 12, 2020
Google News 1 minute Read

മരട് ഫ്‌ളാറ്റ് പൊളിക്കലിലും ട്രോളുകളുടെ ഘോഷയാത്രയാണ്. ചാനലുകാരെയും, കാണാൻ വന്ന ആളുകളേയും, എന്നല്ല ഫ്‌ളാറ്റിൽ വന്നിരുന്ന കാക്കയെപ്പോലും ട്രോളന്മാർ വെറുതെ വിട്ടിട്ടില്ല. പഴയ സിനിമകളുടെ സീനുകളും ഡയലോഗുമുപയോഗിച്ചുള്ള മീമുകളാണ് ട്രോളുകളിൽ നിറയെ.

ട്രോളുകൾ വായിക്കാം…

 

 

 

 

 

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here