Advertisement

മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി; 40 പേർക്ക് പരുക്ക്

January 16, 2020
Google News 1 minute Read

മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി. എട്ട് ബോഗികളാണ് പാളം തെറ്റിയത്. നാൽപതോളം യാത്രക്കാർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴോടെ കട്ടക്കിലെ നെർഗുണ്ടി റെയിൽവേ സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്.

ആറു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മൂടൽ മഞ്ഞാണ് അപകട കാരണം. ചരക്ക് വണ്ടിയുടെ ഗാർഡ് വാനിൽ ഇടിക്കുകയായിരുന്നു.

story highlights- derailed, Mumbai-Bhubaneswar Lokmanya Tilak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here