മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഐ.വി ബാബു അന്തരിച്ചു

മാധ്യമപ്രവർത്തനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മലയാളം വാരിക അസി. എഡിറ്റർ, മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി ദിനപത്രം വാരിക സഹപത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ രചിക്കുകയും വിവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല യു.ജി ബോർഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തിൽ അംഗമായും പ്രവർത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top