Advertisement

കേരള നിയമസഭാ സ്പീക്കറും ഒന്നാമത്; പി ശ്രീരാമകൃഷ്ണന്‍ രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കര്‍

January 18, 2020
Google News 1 minute Read

കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കറായി തെരഞ്ഞെുത്തു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് ഭാരതീയ ഛാത്ര സന്‍സദാണ് പി ശ്രീരാമകൃഷ്ണനെ രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കറായി തെരഞ്ഞെുത്തു.

ലോക്‌സഭാ മുന്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതിയാണ് രാജ്യത്തെ ഏറ്റവും മികച്ച സ്പീക്കറിനെ തെരഞ്ഞെടുത്തത്. അടുത്ത മാസം 20 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പി ശ്രീരാമകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കും.

Story Highlights- P Sreeramakrishnan, best legislative speaker in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here