പൗരത്വ നിയമ ഭേദഗതിക്കെതിരെ കവിതാലാപനവുമായി സ്പീക്കറുടെ ഭാര്യ; കവിത കേൾക്കാം

പൗരത്വ നിയമ ഭേദഗതിക്കെതിരെ കവിതാലാപനവുമായി നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഭാര്യ ദിവ്യാ മുതുകാട്. നിയമ ഭേദഗതിക്കെതിരെ സക്കീർ കാര്യവട്ടം രചിച്ച കവിതയ്ക്ക് ഈണം നൽകി ആലപിച്ചുകൊണ്ടാണ് സ്പീക്കറുടെ ഭാര്യ ദിവ്യാ മുതുകാട് രംഗത്ത് വന്നിരിക്കുന്നത്.
Read Also: ഭരണത്തലവൻ താനാണെന്ന ഗവർണറുടെ നിലപാട് തള്ളി സ്പീക്കർ
‘അഗ്നി നാളങ്ങൾ തൻ താണ്ഡവം’ എന്ന് തുടങ്ങുന്നതാണ് കവിത. കവിത കേൾക്കാം…
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here