Advertisement

മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ രാജി വച്ചു

January 30, 2020
Google News 1 minute Read

കോണ്‍ഗ്രസിലെ മുന്‍ ധാരണ പ്രകാരമാണ് രാജി. ഓരോ വര്‍ഷവും ചെയര്‍പേഴ്‌സണ്‍ പദവി പങ്കിടാന്‍ കോണ്‍ഗ്രസില്‍ നേരത്തെ ധാരണ ഉണ്ടായിരുന്നു. മരട് നഗരസഭയിലെ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ അഞ്ചാമത്തെ ചെയര്‍പേഴ്‌സണ്‍ മാറ്റമാണിത്.

ഇതിനു മുന്‍പ് കോണ്‍ഗ്രസിലെ തന്നെ അജിത, ദിവ്യ അനില്‍ കുമാര്‍, സുനില സിബി എന്നിവരാണ് ഇതിനു മുന്‍പ് ചെയര്‍പേഴ്‌സണ്‍ മാരായത്. മോളി ജെയിംസാണ് പുതിയ ചെയര്‍പേഴ്‌സണാകുക.

Story Highlights: marad muncipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here