Advertisement

രാജ്യത്തെ എല്ലാ ജില്ലകളിലും ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കും

February 1, 2020
Google News 0 minutes Read

രണ്ടാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് പൂർണം. ആരോഗ്യ മേഖലയ്ക്ക് പുതിയ പദ്ധതികളാണ് ഇക്കുറി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലാ ആശുപത്രികളോടൊപ്പം ഒരു മെഡിക്കൽ കോളേജിനെ ബന്ധിപ്പിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.

ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും 112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ മിഷൻ ഇന്ദ്രധനുസ് വിപുലീകരിച്ചു. ജീവിത ശൈലീ രോഗങ്ങളും പദ്ധതിക്ക് കീഴിൽ 69,000 കോടി ജൻ ആരോഗ്യ യോജനയ്ക്ക് സ്വച്ഛ് ഭാരതിന് 12,300 കോടിയും വകയിരുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here