ബജറ്റ് 2020; ഈ വസ്തുക്കൾക്ക് ഇനി മുതൽ വില കുറയും

ഇന്ന് രാവിലെ 11 മണിയോടെയാണ് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.

Read Also : ബജറ്റ് 2020; ഈ വസ്തുക്കൾക്ക് ഇനി മുതൽ വില കൂടും

വില കുറയുന്ന ഇറക്കുമതി ഉത്പന്നങ്ങൾ

ന്യൂസ് പ്രിന്റ്
പഞ്ചസാര
സോയ
ചിലയിനം മദ്യങ്ങൾ
സ്‌കിംഡ് മിൽക്ക്
ഫ്യൂസ്
രാസവസ്തുക്കൾ
സ്‌പോർട്ട്‌സ് ഉപകരണങ്ങൾ
മൈക്രോഫോൺ
ഇലക്ട്രിക് വാഹനങ്ങൾ

Story Highlights- Budget 2020, price decrease

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top