കലാമിന്റെ ജീവിതം തിരശീലയിലേക്ക്; ‘എ പി ജെ അബ്ദുൾ കലാം: ദ മിസൈൽ മാൻ’

മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘എ പി ജെ അബ്ദുൾ കലാം: ദ മിസൈൽ മാൻ’ എന്നാണ്.

Read Also: ’89 കിലോയും 63 കിലോയും’; ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവച്ച് സാനിയ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പോസ്റ്റർ പുറത്തുവിട്ടത് വാർത്താവിതരണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ആണ്.

കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലേക്ക് പറന്ന മനുഷ്യന്റെ കഥയാണിതെന്ന് കേന്ദ്ര മന്ത്രി. സംവിധായകൻ മധു ഭണ്ഡാക്കറും ചടങ്ങിൽ പങ്കെടുത്തു. പരേഷ് റാവലാണ് സിനിമയിൽ അബ്ദുൾ കലാമായി വേഷമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top