54 സീറ്റുകളില്‍ മുന്നേറി ആം ആദ്മി; ലീഡ് ചെയ്യുന്നത് ഇവര്‍

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു. നിലവില്‍ 54 സീറ്റുകളുടെ ലീഡിലാണ് ആം ആദ്മി പാര്‍ട്ടി. കേവല ഭൂരിപക്ഷത്തിലേക്ക് ആംആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ ആവശേത്തിലാണ്. അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിലെത്തി. മനീഷ് സിസോദിയ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്.
ലീഡ് ചെയ്യുന്നവര്‍
അജേഷ് യാദവ് – ബദ്‌ലി
പവന്‍ ശര്‍മ – ആദര്‍ശ് നഗര്‍
സത്യേന്ദര്‍ ജയിന്‍ – ശകുര്‍ ബാസ്തി
പ്രീതി ടൊമര്‍ – ത്രിനഗര്‍
രാജേഷ് ഗുപ്ത – വൈസിര്‍പുര്‍
അഖിലേഷ് പഠി ത്രിപാഠി – മോഡല്‍ ടൗണ്‍
സോം ദത്ത് – സദാര്‍ ബസാര്‍
പര്‍ലാദ് സിംഗ് – ചാന്ദ്‌നി ചൗക്ക്
ഷൊയെബ് ഇക്ബാല്‍ – മാടിയാ മഹല്‍
വിഷേശ് രവി – കരോള്‍ ബാഗ്
രാജ് കുമാര്‍ ആനന്ദ് – പട്ടേല്‍ നഗര്‍
ഗിരിഷ് സോനി – മദിപൂര്‍
എ ധന്‍വതി ചണ്ഡേല – രജൗരി ഗാര്‍ഡന്‍
ജര്‍നെയ്ല്‍ സിംഗ് – തിലക് നഗര്‍
ഭവന ഗൗര്‍ – പലം
രാഘവ് ചഢ- രജീന്ദര്‍ നഗര്‍
അരവിന്ദ് കെജ്‌രിവാള്‍ – ന്യൂ ഡല്‍ഹി
മദന്‍ ലാല്‍ – കസ്തൂര്‍ബ നഗര്‍
സോമ്‌നാഥ് ഭാരതി – മാലവ്യ നഗര്‍
പ്രമീല ടൊകാസ് – ആര്‍ കെ പുരം
അജയ് ദത്ത് – അംബേദ്കര്‍ നഗര്‍
സുരഭ് ഭരദ്വാജ് – ഗ്രേറ്റര്‍ കൈലാഷ്
അതിഷി – കല്‍കജി
സഞ്ജീവ് ജാ – ബുരാരി
പ്രവീണ്‍ കുമാര്‍ – ജനഗ്പുര
അമാനത്തുള്ള ഖാന്‍ – ഒഖ്‌ല
രോഹിത് കുമാര്‍ – ത്രിലോകപുരി
കുല്‍ദീപ് കുമാര്‍ – കൊണ്ടലി
മനീഷ് സിസോദിയ – പത്പരഞ്ജ്
നിതിന്‍ ത്യാഗി – ലക്ഷ്മി നഗര്‍
നവീന്‍ ചൗധരി – ഗാന്ധി നഗര്‍
രാം നിവാസ് ഗോയല്‍ – ഷഹാദ്ര
രാജേന്ദ്ര പാല്‍ ഗൗതം – സീമാപുരി
സരിതാ സിംഗ് – രോഹ്താസ് നഗര്‍
അബ്ദുള്‍ റഹ്മാന്‍ – സീലാംപുര്‍
ഗോപാല്‍ റായ് – ബദര്‍പുര്‍
സുരേന്ദ്ര കുമാര്‍ – ഗോകല്‍പുര്‍
മൊഹീന്ദര്‍ ഗോയല്‍ – റിത്വാല
ജയ് ഭഗ്‌വാന്‍ – ഭവാന
റിതുരാജ് ഗോവിന്ദ് – കിരാരി
മുകേഷ് കുമാര്‍ – സുല്‍ത്താന്‍പുര്‍ മജ്ര
രഘുവീന്ദര്‍ ഷോക്കീന്‍ – നന്‍ഗ്ലോയ് ജാട്ട്
രാഖി ബിര്‍ല – മന്‍ഗോല്‍ പുരി
മഹീന്ദര്‍ യാദവ് – വികാസ്പുരി
നരേഷ് ബല്യന്‍ – ഉത്തം നഗര്‍
ഗുലാബ് സിംഗ് – മാട്യാല
നരേഷ് യാദവ് – മെഹ്‌റൗലി
പ്രകാശ് – ഡിയോലി
ദിനേഷ് മോഹനീയ – സംഗം വിഹാര്‍
സഹിറാം – തുഗ്ലക്കാബാദ്
റാം സിംഗ് നേതാജി – ബദര്‍പുര്‍
Story Highlights: delhi elections 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here