ഡല്‍ഹി തെരഞ്ഞെടുപ്പ്; ലീഡ് നില 20 ലേക്ക് ഉയര്‍ത്തി ബിജെപി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില 20 ലേക്ക് ഉയര്‍ത്തി ബിജെപി. ആം ആദ്മി 49 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും ആം ആദ്മി പാര്‍ട്ടിയായിരുന്നു ലീഡ് ചെയ്തിരുന്നത്.

ലീഡ് ചെയ്യുന്നവര്‍

രവീന്ദര്‍ കുമാര്‍ – ഭവാന

ആഷിഷ് സൂദ് – ജനക്പുരി

ധര്‍മബിര്‍ സിംഗ് – കല്‍ക്കജി

ഡോ. അനില്‍ ഗോയല്‍ – കൃഷ്ണ നഗര്‍

ജഗദീഷ് പ്രധാന്‍ – മുസ്തഫാബാദ്

ആസാദ് സിംഗ് – മുണ്ഡ്ക

രേഖാ ഗുപ്ത – ഷാലിമര്‍ ബാഗ്

കപില്‍ മിശ്ര – മോഡല്‍ ടൗണ്‍

ഇംപ്രീത് സിംഗ് ബക്ഷി – ജനഗ്പുര

ബ്രഹ്മ സിംഗ് – ഒക്ല

ഓം പ്രകാശ് ശര്‍മ – വിശ്വാസ് നഗര്‍

ജിതേന്ദര്‍ മഹാജന്‍ – റോഹ്താസ് നഗര്‍

അജയ് മഹേശ്വര്‍ – ഗോണ്ട

മോഹന്‍ സിംഗ് ബിസ്ത് – കാരവള്‍ നഗര്‍

ബ്രഹാം സിംഗ് തന്‍വര്‍ – ഛത്തര്‍പുര്‍

വിക്രം ബിദുരി – തുഗ്ലക്കാബാദ്

തജീന്ദര്‍ പാല്‍ സിംഗ് – ഹരി നഗര്‍

പ്രദ്യും രജ്പുത് – ദ്വാരക

മനീഷ് സിംഗ് – ഡല്‍ഹി ചാന്റ്

Story Highlights: delhi elections 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top