ചെങ്ങന്നൂരിലെ ടൂവീലർ വർക്ക്‌ഷോപ്പിൽ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

ചെങ്ങന്നൂരിലെ തിരുവൻവണ്ടൂരിൽ ടൂവീലർ വർക്ക്‌ഷോപ്പിൽ തീപിടുത്തം. 15 ഓളം വാഹനങ്ങൾ കത്തി നശിച്ചു.
Read Also: ഡല്‍ഹിയിലെ ഓട്ടോ പാര്‍ട്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം
തിരുവൻവണ്ടൂർ സ്വദേശി സജിത്തിന്റെ ഉടമസ്ഥതയിലുള്ള വർക്ക്‌ഷോപ്പിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമനസേന യൂണിറ്റുകൾ എത്തി തീയണച്ചു. ഏകദേശം, പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
caught fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here