വിജയ്‌യുടെ മാസ്റ്റർ സിനിമയിലെ ‘കുട്ടി സ്റ്റോറി’ ഗാനം എത്തി

വിജയ്‌യുടെ പുതിയ സിനിമയായ മാസ്റ്ററിലെ ‘കുട്ടി സ്റ്റോറി’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. വിജയ്‌യും അനിരുദ്ധ് രവിചന്ദറും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം സ്‌കൂൾ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്.

Read Also: വിജയ് അനുകൂല നിലപാടുമായി ആരാധകർ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു

അരുൺരാജ കാമരാജിന്റെ വരികൾക്ക് അനിരുദ്ധ് തന്നെയാണ് ഈണമിട്ടിരിക്കുന്നത്. വിജയ്‌യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയിലെ നായിക മലയാളിയായ മാളവികാ മോഹനൻ ആണ്.

ലോകേഷ് കനകരാജാണ് സംവിധാനം. അർജുൻ ദാസ്, ആൻഡ്രിയ, ശന്തനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vijay, kutti storyനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
20 പേർ മരിച്ചു
ഹെൽപ്‌ലൈൻ നമ്പറുകൾ - 9495099910, 7708331194
പാലക്കാട് എസ്പി ശിവവിക്രം - 9497996977
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More