കളമശേരി പൊലീസ് സ്റ്റേഷന് സമീപം തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

കളമശേരി പൊലീസ് സ്റ്റേഷന് സമീപം തീപിടുത്തം. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. പിടികൂടിയ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് പത്ത് മണിയോടെ തീപിടുത്തമുണ്ടായത്.

അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. 17 ബൈക്കുകളും രണ്ട് കാറുകളും മൂന്ന് ഓട്ടോറിക്ഷയുമാണ് കത്തിനശിച്ചത്. ലേലം ചെയ്യാനിരുന്ന വാഹനങ്ങളാണിവ.

 

kalamasseri, caught fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top