പൃഥ്വിരാജും ബിജു മേനോനും നേർക്കുനേർ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പൃഥ്വിരാജും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രം റിലീസായി ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള സംഘട്ടന രംഗത്തിന്റെ മെബൈൽ ഫോൺ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. നടൻ പൃഥ്വിരാജും ഈ ദൃശ്യം പങ്കുവച്ചിട്ടുണ്ട്.

The Ayyappan-Koshy face off behind the scenes! #AyyappanumKoshiyum #Blockbuster

Posted by Prithviraj Sukumaran on Saturday, February 22, 2020

അനാർക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചെത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പിഎം ശശിധരനും ചേർന്നു നിർമിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Story highlight:Ayyappanum koshiyum, Fighting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top