ലൈംഗിക പീഡന കേസ് ; ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജിയില്‍ മാര്‍ച്ച് ഏഴിന് വാദം തുടരും

കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജിയില്‍ മാര്‍ച്ച് ഏഴിന് വാദം തുടരും. പ്രോസിക്യൂഷന്‍ വാദമാണ് ഏഴിന് നടക്കുക.

അതേസമയം, മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസ് എടുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജിയിലും ഏഴിന് വാദം കേള്‍ക്കും. ഇന്ന് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിള്ളയാണ് ഹാജരായത്.

 

Story Highlights: Franco mulakkal,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top