Advertisement

പൗരത്വ നിയമ ഭേദഗതി; രാജസ്ഥാൻ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു

March 17, 2020
Google News 2 minutes Read
india name court

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കേരളത്തിനു പിന്നാലെ രോജസ്ഥാനും. മതേതരത്വ തത്ത്വങ്ങളുടെയും സമത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെയും ലംഘനമാണ് നിയമം എന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

മാത്രമല്ല, ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണ് നിയമമെന്നും നിയമത്തിലെ 13-ാം വകുപ്പ് റദ്ദാക്കണമെന്നും രാജസ്ഥാൻ ഉന്നയിച്ച വാദത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

 

Story Highlights- rajasthan govt approached sc on caa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here