സംസ്ഥാനത്ത് ഇന്ന് കനത്ത ഇടിമിന്നലിന് സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് കനത്ത ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം പാലക്കാട്, കോട്ങ്ങളിൽ തുടരുമെന്നാണ് അറിയിപ്പ്. നാളെ കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. സൂര്യതപം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വെയിലത്ത് പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top