Advertisement

ലോക്ക് ഡൗൺ നിർദേശങ്ങൾ തെറ്റിച്ചാൽ 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും; കർശന നിർദേശവുമായി കേന്ദ്രം

March 29, 2020
Google News 2 minutes Read

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന പടപടിയുമായി കേന്ദ്രം.
നിർദേശം ലംഘിക്കുന്നവരെ സർക്കാർ ക്വാറന്റൈൻ സംവിധാനങ്ങളിൽ പ്രവേശിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

മാത്രമല്ല, അത്തരം വ്യക്തികളെ നിരീക്ഷിക്കുന്നതിന് വ്യക്തമായ നിർദേശങ്ങളും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. പുതിയ സർക്കുലറിൽ എല്ലാവരുടേയും താൽപര്യങ്ങളെ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Story highlight: Failure to lock-down, proposals enters 14-day quarantin, Central government strict instruction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here