Advertisement

തൊഴിലാളികളെ പരിമിതപ്പെടുത്തും; പുതിയ ഉത്തരവിറക്കി യുഎഇ ഗവൺമെന്റ്

March 30, 2020
Google News 0 minutes Read

തൊഴിൽ നിയന്ത്രണവുമായി യുഎഇ ഗവൺമെന്റ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് തൊഴിൽ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് യുഎഇ ഗവൺമെന്റ് പുറത്തിറക്കി. ഇതനുസരിച്ച്, കമ്പനികൾക്ക്, തങ്ങളുടെ ജീവനക്കാരെ ശമ്പളത്തോടുകൂടിയ അവധിയിലോ, ശമ്പളം ഇല്ലാത്ത അവധിയിലോ, താൽക്കാലികമായോ ശാശ്വതമായോ ശമ്പളം വേതനത്തിൽ കുറവ് വരുത്താം.

മാത്രമല്ല, തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ, തീരുമാനത്തിൽ നിന്ന് യുഎഇ സ്വദേശികളായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here