Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (31-03-2020)

March 31, 2020
Google News 1 minute Read

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് (68 ) ആണ് മരിച്ചത്.

തെലങ്കാനയിൽ കൊവിഡ് ബാധിച്ച് 6 മരണം

തെലങ്കാനയിൽ കൊവിഡ് ബാധിച്ച് ആറ് പേർ മരിച്ചു. നിസാമുദ്ദീൻ മതചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ് മരിച്ചത്. മതചടങ്ങിൽ പങ്കെടുത്തവർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ അറിയിച്ചിരുന്നു. പള്ളി അധികൃതർക്കെതിരെ കേസെടുക്കണമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.

Story Highlights- news headlines,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here