ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. എട്ടരലക്ഷത്തോളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സ്‌പെയിനിലും ഇറ്റലിയിലും കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസങ്ങളിലേത് പോലെ മരണ നിരക്ക് ഉയരുകയാണ്.
837 പേരാണ് കഴിഞ്ഞ നാലു മണിക്കൂറിനിടയിൽ ഇറ്റലിയിൽ മാത്രം മരിച്ചത്. 4000 ലധികം പേർക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. 12428 പേരാണ് സ്‌പെയിനിൽ മാത്രം മരിച്ചത്. ഇറ്റലിയിൽ ഇന്നലെ 748 പേരാണ് മരിച്ചത്. 7967 പേർ പുതിയതായി രോഗബാധിതരായി. 8464 പേരാണ് സ്‌പെയിനിൽ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. രോഗ ബാധിതരുടെ എണ്ണം 1ലക്ഷത്തിലേക്ക് അടുക്കുന്നു.
Story highlight: 42,000 deaths, due to covid globally
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here