Advertisement

ലോക്ക് ഡൗണ്‍ : മൂന്നാറിലെ സ്‌ട്രോബെറി, കാരറ്റ് കര്‍ഷകര്‍ ദുരിതത്തില്‍

April 2, 2020
Google News 2 minutes Read

കൊവിഡ് 19 പ്രതിരോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം മൂന്നാറിലെ സ്‌ട്രോബെറി, കാരറ്റ് കര്‍ഷകര്‍ ദുരിതത്തില്‍. ലോക്ക് ഡൗണും വൈറസ് ബാധയും കാരണം ചെറുകിട കച്ചവടക്കാരോ ഇടനിലക്കാരോ സ്‌ട്രോബെറിയും കാരറ്റും വാങ്ങാന്‍ എത്താതെ അയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ലോക്ക് ഡൗ ണ്‍ കാരണം അടച്ചിരിക്കുന്ന റീട്ടെയില്‍ വിപണികളിലാണ് സ്‌ട്രോബെറി കൂടുതലും വില്‍പ്പന നടത്തിരുന്നത്. ഇത് മുടങ്ങിയതോടെ വിളവെടുത്താലും സ്‌ട്രോബെറിയും കാരറ്റും വാങ്ങാനാളില്ല. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളായിരുന്നു പ്രധാനമായും സ്‌ട്രോബെറിയുടെ ഉപഭോക്തകള്‍.

 

Story Highlights- Strawberry and carrot growers in distress in Munnar, lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here