Advertisement

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനം ; ഇന്ന് 2408 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

April 7, 2020
Google News 3 minutes Read

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 2408 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2399 പേരെ അറസ്റ്റ് ചെയ്തു. 1683 വാഹനങ്ങള്‍ പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം സിറ്റി – 103(കേസിന്റെ എണ്ണം),115(അറസ്റ്റിലായവര്‍), 69 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)
തിരുവനന്തപുരം റൂറല്‍ – 362(കേസിന്റെ എണ്ണം), 374 (അറസ്റ്റിലായവര്‍), 243 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം സിറ്റി – 246(കേസിന്റെ എണ്ണം), 246(അറസ്റ്റിലായവര്‍), 211 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം റൂറല്‍ – 109 (കേസിന്റെ എണ്ണം), 109(അറസ്റ്റിലായവര്‍), 107(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പത്തനംതിട്ട – 238(കേസിന്റെ എണ്ണം), 238(അറസ്റ്റിലായവര്‍), 211 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോട്ടയം – 120(കേസിന്റെ എണ്ണം), 134(അറസ്റ്റിലായവര്‍), 47 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ആലപ്പുഴ – 126(കേസിന്റെ എണ്ണം), 128(അറസ്റ്റിലായവര്‍), 96 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ഇടുക്കി – 86(കേസിന്റെ എണ്ണം), 18(അറസ്റ്റിലായവര്‍), 6 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം സിറ്റി – 201(കേസിന്റെ എണ്ണം), 179(അറസ്റ്റിലായവര്‍), 116 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം റൂറല്‍ – 160(കേസിന്റെ എണ്ണം), 138(അറസ്റ്റിലായവര്‍), 109 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ സിറ്റി – 78(കേസിന്റെ എണ്ണം), 107(അറസ്റ്റിലായവര്‍), 56 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ റൂറല്‍ – 119(കേസിന്റെ എണ്ണം), 118(അറസ്റ്റിലായവര്‍), 72 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പാലക്കാട് – 71(കേസിന്റെ എണ്ണം), 85(അറസ്റ്റിലായവര്‍), 64 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

മലപ്പുറം – 87(കേസിന്റെ എണ്ണം), 145(അറസ്റ്റിലായവര്‍), 32 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് സിറ്റി – 34(കേസിന്റെ എണ്ണം), 34(അറസ്റ്റിലായവര്‍), 33 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് റൂറല്‍ – 10(കേസിന്റെ എണ്ണം), 02(അറസ്റ്റിലായവര്‍), 09 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

വയനാട് – 55(കേസിന്റെ എണ്ണം), 19(അറസ്റ്റിലായവര്‍), 36 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കണ്ണൂര്‍ – 181(കേസിന്റെ എണ്ണം), 188(അറസ്റ്റിലായവര്‍), 152 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കാസര്‍ഗോഡ് – 22(കേസിന്റെ എണ്ണം), 22(അറസ്റ്റിലായവര്‍), 14 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

 

Story Highlights- Violation of lockdown restrictions 2408 cases were registered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here