ലോക്ക്ഡൗണ്‍ ലംഘനം : സംസ്ഥാനത്ത് ഇന്ന് 2584 കേസുകള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 2584 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2607 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യമായി നിരത്തില്‍ ഇറങ്ങിയ 1919 വാഹനങ്ങള്‍ പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം സിറ്റി – 91(കേസിന്റെ എണ്ണം), 86(അറസ്റ്റിലായവര്‍), 60 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)
തിരുവനന്തപുരം റൂറല്‍ – 371(കേസിന്റെ എണ്ണം), 375(അറസ്റ്റിലായവര്‍),, 292 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)
കൊല്ലം സിറ്റി – 266(കേസിന്റെ എണ്ണം), 267(അറസ്റ്റിലായവര്‍), 238 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)
കൊല്ലം റൂറല്‍ – 224(കേസിന്റെ എണ്ണം), 226(അറസ്റ്റിലായവര്‍), 210(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)
പത്തനംതിട്ട – 299(കേസിന്റെ എണ്ണം), 304(അറസ്റ്റിലായവര്‍), 256 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോട്ടയം – 133(കേസിന്റെ എണ്ണം), 134(അറസ്റ്റിലായവര്‍), 45 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ആലപ്പുഴ – 111(കേസിന്റെ എണ്ണം), 115(അറസ്റ്റിലായവര്‍), 59 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ഇടുക്കി – 95(കേസിന്റെ എണ്ണം), 48(അറസ്റ്റിലായവര്‍), 14 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം സിറ്റി – 38(കേസിന്റെ എണ്ണം), 45(അറസ്റ്റിലായവര്‍), 29 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം റൂറല്‍ – 175(കേസിന്റെ എണ്ണം), 158(അറസ്റ്റിലായവര്‍), 112 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ സിറ്റി – 76(കേസിന്റെ എണ്ണം), 99(അറസ്റ്റിലായവര്‍), 60 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ റൂറല്‍ – 117(കേസിന്റെ എണ്ണം), 130(അറസ്റ്റിലായവര്‍), 94 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പാലക്കാട് – 118(കേസിന്റെ എണ്ണം), 143(അറസ്റ്റിലായവര്‍), 104 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

മലപ്പുറം – 61(കേസിന്റെ എണ്ണം), 89(അറസ്റ്റിലായവര്‍), 30 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് സിറ്റി – 86(കേസിന്റെ എണ്ണം), 86(അറസ്റ്റിലായവര്‍), 83 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് റൂറല്‍ – 19(കേസിന്റെ എണ്ണം), 27(അറസ്റ്റിലായവര്‍), 6 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

വയനാട് – 60(കേസിന്റെ എണ്ണം), 27(അറസ്റ്റിലായവര്‍), 40 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കണ്ണൂര്‍ – 219(കേസിന്റെ എണ്ണം), 218(അറസ്റ്റിലായവര്‍), 175 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കാസര്‍ഗോഡ് – 25(കേസിന്റെ എണ്ണം), 30(അറസ്റ്റിലായവര്‍), 12 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

 

 

Story Highlights- Lockdown violation: 2584 cases in state todayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More