Advertisement

മന്ത്രിസഭാ യോഗം ഇന്ന് ; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും

April 8, 2020
Google News 2 minutes Read

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൻ്റെ പരിഗണനക്കെത്തും. കൂടുതൽ വിഭാഗങ്ങൾക്ക് ആശ്വാസമെത്തിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.

ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൻ്റെ പരിഗണനയ്ക്ക് വരില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

Story Highlights- Cabinet meeting will be reviewed covid prevention activities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here