ഖത്തറില്‍ ഇന്ന് 761 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ 761 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,525 ആയി. അതേസമയം, ഇന്ന് 59 പേര്‍ക്കുകൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ രോഗം ഭേദമായവര്‍ 809 ആയി.
7,706 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ ഉള്ളത്. ഇതില്‍ 72 പേരുടെ നിലഗുരുതരമാണെന്നാണ റിപ്പോര്‍ട്ട്. ഇതുവരെ പത്ത് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 75,888 പേരെ ഇതുവരെ പരിശോധിച്ചപ്പോള്‍ 8525 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Story highlights- covid 19, Qatar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here