തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് പള്ളിതകർന്നു

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് പള്ളി തകർന്നു. ചെറിയതുറ അസംപ്ഷൻ പള്ളിയാണ് തകർന്നത്. പള്ളിയ്ക്ക് മുകളിലെ കുരിശ് പൂർണമായും തകർന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പള്ളി അധികൃതർ വിലയിരുത്തുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

story highlights- thunderstorm, trivandrum church

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top